Paperback
Revolutionary sacrifices, class struggle, and unbreakable comradeship in Alappuzha’s history.

Adiyalappan

$66.24
  • Paperback

    274 pages

  • Release Date

    1 October 2025

Check Delivery Options

Summary

അടിയളപ്പന്

ISBN: 9789348125248 രചന: ജി. രാജേഷ്

കാലത്തിന്റേ മേഘപ്പുരകളിലേക്ക് പിൻവാങ്ങിയെങ്കിലും ചങ്കിലെ അവസാന തുള്ളി ചോരയും ഊർന്നുപോകും വരെ മാറ്റത്തിന് മാത്രം വിജയമോതിക്കൊടുത്ത രക്തസാക്ഷികൾ… അന്യായം കണ്ടാൽ ചോര തിളയ്ക്കുമെങ്കിൽ നിങ്ങളെ ഞാൻ സഖാവേ എന്ന് വിളിച്ചോട്ടെ എന്ന് പറഞ്ഞ ചെഗുവേരയുടെ പിൻഗാമികൾ… ജാതിക്കും മതത്തിനും അപ്പുറം മനുഷ്യസ്നേഹമാണ് വലുതെന്ന് പറയാൻ പഠിപ്പിച്ച ചെങ്കൊടിക്ക് താഴെ പൂത്ത വാകമരങ്ങളുടെ തണലിൽ ചുവന്ന പൂക്കൾ പട്ടുമെത്ത വിരിച്ച അസ്ഥിത്തറയിൽ ചെവിയോർത്താൽ ഇപ്പോഴും കേൾക്കാം, ചവിട്ടിനിന്ന മണ്ണ് നഷ്ടപ്പെടാതിരിക്കാൻ നീലകണ്ഠനും ഭാർഗ്ഗവിയും മുഴക്കിയ വർഗ്ഗസമരത്തിന്റെ ഉറച്ച മുദ്രാവാക്യം. “ഇങ്ക്വിലാബ് സിന്ദാബാദ്…” കാരണം അവർ അന്നും ഇന്നും എപ്പോഴും പരസ്പരം അഭിസംബോധന ചെയ്തിരുന്നത് “സഖാവേ” എന്നാണ്.

ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ ബാക്കിപത്രം. കേരളത്തിന്റെ ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടുപോയ വിപ്ലവനായകന്മാരായ പി.ആർ. വാസു, കായലിൽ ഭാസ്കരൻ, എസ്.എൻ. തങ്കപ്പൻ, കള്ളിക്കാട് സഹദേവൻ, ദിവാകരസ്വാമി, മാമ്പൂത്തൈ തങ്കപ്പൻ, കന്നേ പുതുവലിൽ സഹദേവൻ, ചാലിങ്കൽ രാഘവൻ, മന്ദാകിനി സഖാവ്, ഇന്നും കർമ്മനിരതനായ കരുണാകര സഖാവ് തുടങ്ങി കുടികിടപ്പ് സമരത്തിന്റെ ധീര സഖാക്കളുടെ ആത്മസമർപ്പണത്തിലൂടെ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന നോവൽ.

Book Details

ISBN-13:9789348125248
ISBN-10:9348125249
Author:G. Rajesh
Publisher:Green Books Pvt Ltd
Imprint:Green Books Pvt Ltd
Format:Paperback
Number of Pages:274
Release Date:1 October 2025
You Can Find This Book In

Returns

This item is eligible for free returns within 30 days of delivery. See our returns policy for further details.